രണ്ടാമതും അധികാരത്തിലേറുമ്പോൾ പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് ബാലചന്ദ്ര മേനോന്‍
തിരുവനന്തപുരം: രണ്ടാമതും അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് നടന്‍ ബാലചന്ദ്ര മേനോന്‍. മുഖ്യന്റെകരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ ആക്രമണം ഒരു ഭാഗത്ത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്ത്. ഡിങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും, ഇതെല്ലാമാണ് അധികാരമേല്‍ക്കുന്ന …
രണ്ടാമതും അധികാരത്തിലേറുമ്പോൾ പിണറായി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് ബാലചന്ദ്ര മേനോന്‍ Read More