
റിപ്പോര്‍ട്ട്
നടിയെ അക്രമിച്ച കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍
By ന്യൂസ് ഡെസ്ക്
•
January 18, 2022
കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഹരജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ദിലീപ് നൽകിയ ഹരജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ...
Read full story




