കാലാവസ്ഥ ഉച്ചകോടി : ഇൻഡ്യ അടക്കം 13 രാജ്യങ്ങൾ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു

ബകു: ഐക്യരാഷ്ട്രസഭയുടെ 29ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടി (സി.ഒ.പി 29) അസർബൈജാൻ തലസ്ഥാനമായ ബകുവില്‍ ആരംഭിച്ചു.യു.എസ് അടക്കം ശക്തരായ പല രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോർട്ട്. കാർബണ്‍ പുറന്തള്ളി ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്ന 13 രാജ്യങ്ങളാണ് ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും …

കാലാവസ്ഥ ഉച്ചകോടി : ഇൻഡ്യ അടക്കം 13 രാജ്യങ്ങൾ ഉച്ചകോടിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു Read More

ആദ്യ അങ്കം സമനില, ചെസ് ലോകകപ്പില്‍ കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം, സമനിലയെങ്കില്‍ പിന്നെ ടൈ ബ്രേക്കര്‍

ബാകു(ഏസര്‍ബൈജാന്‍): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്രഗ്നാനന്ദയും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസണും ഇന്ന് രണ്ടാം മത്സരത്തിൽ വീണ്ടും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.45നാണ് മത്സരം തുടങ്ങുക. 35 നീക്കത്തിന് ശേഷം ആദ്യമത്സരം സമനിലയിൽ അവസാനിച്ചിരുന്നു. …

ആദ്യ അങ്കം സമനില, ചെസ് ലോകകപ്പില്‍ കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം, സമനിലയെങ്കില്‍ പിന്നെ ടൈ ബ്രേക്കര്‍ Read More

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു

ബാകു: അര്‍മേനിയന്‍ സൈന്യം തങ്ങളുടെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലേക്ക് റോക്കറ്റ് വിക്ഷേപിച്ചെന്ന് അസര്‍ബൈജാന്‍. സംഭവത്തില്‍ നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നൂറിലധികം ആളുകള്‍ ഇതിനോടകം മരിച്ചു വീണിട്ടുണ്ട്.അര്‍മേനിയന്‍ നിയന്ത്രണത്തിലുള്ള നാഗോര്‍ണോ- കരാഭാഖ് …

അര്‍മേനിയയുടെ ആക്രമണത്തില്‍ അസര്‍ബൈജാന്‍ പൗരന്‍ കൊല്ലപ്പെട്ടു Read More