ബലിപെരുന്നാൾ; സംസ്ഥാനത്ത് അവധി രണ്ട് ദിവസം
ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. 27/06/23 ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. 29/06/23 വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. 28/06/23 ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയിൽ …
ബലിപെരുന്നാൾ; സംസ്ഥാനത്ത് അവധി രണ്ട് ദിവസം Read More