ജില്ലാതല കേരളോത്സവം 10 മുതൽ കോട്ടയത്ത്
കോട്ടയം: ജില്ലാ തല കേരളോത്സവം ഡിസംബർ 10 മുതൽ 12 വരെ കോട്ടയത്തു നടക്കും. പത്തിന് രാവിലെ 9.30ന് സഹകരണ-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ -രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായിരിക്കും. 10,11,12 തിയതികളിൽ കലാ, കായിക മത്സരങ്ങൾ നടക്കും. …
ജില്ലാതല കേരളോത്സവം 10 മുതൽ കോട്ടയത്ത് Read More