മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിട്ടു വിളിച്ച് ഷാരൂഖ് ഖാന്‍

ഗുവാഹത്തി: പത്താന്‍ സിനിമയുടെ റിലീസിനെതിരേ അസമില്‍ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിട്ടു വിളിച്ച് ഷാരൂഖ് ഖാന്‍. ആരാണ് ഷാരൂഖ് ഖാനെന്നും പത്താന്‍ സിനിമയെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചതിനു പിന്നാലെയാണ് ബോളിവുഡ് സൂപ്പര്‍താരം …

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ നേരിട്ടു വിളിച്ച് ഷാരൂഖ് ഖാന്‍ Read More