അമൃത്പാല്‍ സിങ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദേ തലവനും ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിങ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. അമൃത്പാല്‍ സിങ്ങിനുവേണ്ടി നാടൊട്ടാകെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് അമൃത്പാല്‍ സിങ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജലന്ധര്‍ നഗരത്തില്‍നിന്ന് …

അമൃത്പാല്‍ സിങ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി Read More