ലെബനൻ സർവകലാശാല ക്യാമ്പസിലെ ആക്രമണത്തിൽ ഹെസ്ബൊല്ല ആയുധ വിദഗ്ധൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ; പശ്ചിമേഷ്യ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സൂചന

ബെയ്‌റൂത്ത് | ലെബനനിലെ പൊതുസർവകലാശാല ക്യാമ്പസിനെ ലക്ഷ്യമിട്ട് ഈ ആഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹെസ്ബൊല്ലയുടെ ആയുധ നിർമ്മാണ വിദഗ്ധൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഈ ആക്രമണം പശ്ചിമേഷ്യയിലെ സംഘർഷം ലെബനനിലേക്കും കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ലെബനൻ സ്റ്റേറ്റ് മീഡിയയുടെ …

ലെബനൻ സർവകലാശാല ക്യാമ്പസിലെ ആക്രമണത്തിൽ ഹെസ്ബൊല്ല ആയുധ വിദഗ്ധൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ; പശ്ചിമേഷ്യ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സൂചന Read More

ലബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍

ലബനൻ . സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടന്ന ഇസ്രായേൽ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു.117 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബർ 10 വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. തെക്കന്‍ ലെബനനില്‍ …

ലബനനില്‍ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേല്‍ Read More

ഡമസ്കസിലെ ഇറാൻ എംബസിക്ക് സമീപത്ത് ഇസ്രായേല്‍ വ്യോമാക്രമണം

ബെയ്റൂത്: ലബനാനിൽ അധിനിവേശം വ്യാപിപ്പിച്ച്‌ ഇസ്രായേല്‍. ദക്ഷിണ ലബനാനില്‍ 2024 ഒക്ടോബർ 8 ചൊവ്വാഴ്ച ഒരു ഡിവിഷൻ സൈന്യത്തെകൂടി വിന്യസിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളെന്ന പേരില്‍ ബൈറൂത്തില്‍ വ്യാപക വ്യോമാക്രമണത്തിനൊപ്പ മാണ് അധികമായി കരസേനയെ അയച്ചത്. ഗസ്സയിൽ മരണസംഖ്യ 42,010 …

ഡമസ്കസിലെ ഇറാൻ എംബസിക്ക് സമീപത്ത് ഇസ്രായേല്‍ വ്യോമാക്രമണം Read More