സജ്ജൻ കുമാറിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
ഡല്‍ഹി:സിക്ക് കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സജ്ജന്‍ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രിംകോടതി. മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറി(73)നാണ് ഇടക്കാലജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സജ്ജന്‍ കുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ …
സജ്ജൻ കുമാറിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു Read More