ലൈംഗിക പീഡ‍ന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലൈംഗിക പീഡ‍ന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻ‌കൂർ ജാമ്യമാണ് റദ്ദാക്കിയത്. അതേസമയം സിവിക് ചന്ദ്രനെ …

ലൈംഗിക പീഡ‍ന പരാതിയിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി Read More

വിദ്വേഷപ്രസംഗകേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം : വിദ്വേഷപ്രസംഗം കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യം ആണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത് . കൊച്ചി പാലാരിവട്ടം പോലീസ് ആണ് …

വിദ്വേഷപ്രസംഗകേസിൽ പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കി Read More

കൊലക്കേസില്‍ സുശീല്‍ കുമാറിന് ജാമ്യമില്ല

ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഗുസ്തി താരം സുശീല്‍ കുമാറിന് ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചു. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന ജൂനിയര്‍ ഗുസ്തി താരത്തിന്റെ കൊലപാതക കേസിലാണു സുശീല്‍ കുമാര്‍ അറസ്റ്റിലായത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശിവാജി ആനന്ദാണു താരത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചത്. …

കൊലക്കേസില്‍ സുശീല്‍ കുമാറിന് ജാമ്യമില്ല Read More

മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

റോസോ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി തട്ടികൊണ്ടുവന്നുവെന്നായിരുന്നു ജാമ്യ ഹർജിയിൽ മെഹുൽ ചോക്സി പ്രധാനമായും ആരോപിച്ചത്. തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജാമ്യം അനുവദിച്ചാൽ …

മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു Read More

യുവ ഗുസ്തി താരത്തിന്റെ മരണം: സുശീല്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: യുവ ഗുസ്തി താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. സുശീല്‍ കുമാറിനെതിരായ ആരോഗണങ്ങള്‍ ഗുരുതരസ്വഭാവമുള്ളതാണെന്നു നിരീക്ഷിച്ചുകൊണ്ടാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജദ്ഗിഷ് കുമാര്‍ ജാമ്യപേക്ഷ തള്ളിയത്. സുശീല്‍ …

യുവ ഗുസ്തി താരത്തിന്റെ മരണം: സുശീല്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി Read More