
റിപ്പോര്‍ട്ട്
ലൈംഗിക പീഡനക്കേസുകളില്‍ പരാതികള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 1, 2025
കൊച്ചി : ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജമാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. നിരപരാധികള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന...
Read full story

