പ്രണോയ് സെമിയില്‍

ക്വാലാലംപുര്‍: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ കടന്നു. ജപ്പാന്റെ കാന്ത സുനിയാമയെയാണ് പ്രണോയ് തോല്‍പ്പിച്ചത്. സ്‌കോര്‍: 25-23, 22-20. മത്സരം കൃത്യം ഒരു മണിക്കൂര്‍ നീണ്ടു.ഇന്ത്യക്ക് തോമസ് കപ്പ് നേടിക്കൊടുത്ത ടീമില്‍ അംഗമായിരുന്നു …

പ്രണോയ് സെമിയില്‍ Read More

56ന്റെ കോർട്ടിലും ആവേശം ചോരാതെ ശ്രീരാജ്

പൂരനഗരിയിൽ ജില്ലാ റവന്യൂ കായികോത്സവം ആവേശം ചൊരിയുമ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമാവുകയാണ് പി കെ ശ്രീരാജ് കുമാർ. ബാഡ്മിന്റൺ കോർട്ടിൽ യുവതലമുറയ്ക്കൊപ്പം തീപാറുന്ന മത്സരം കാഴ്ചവെച്ചാണ് ഈ 56 കാരൻ കായികോത്സവത്തിന്റെ ആവേശമാകുന്നത്. സിംഗിൾസിലും ഡബിൾസിലും അദ്ദേഹം മൂന്നാം സ്ഥാനം നേടി. തൃശൂർ കലക്ടറേറ്റിലെ …

56ന്റെ കോർട്ടിലും ആവേശം ചോരാതെ ശ്രീരാജ് Read More

ഓപ്പണ്‍ ബാഡ്മിന്റണ്‍ ജേതാവായി ലക്ഷ്യ സെന്‍

ന്യൂഡല്‍ഹി: യുവ താരം ലക്ഷ്യ സെന്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ജേതാവായി. ലോക ചാമ്പ്യന്‍ സിംഗപ്പുരിന്റെ ലോ കീന്‍ യുവിനെ അട്ടിമറിച്ചാണു ലക്ഷ്യ കന്നി സൂപ്പര്‍ 500 കിരീടം നേടിയത്. സ്‌കോര്‍: 24-22, 21-17. ഫൈനല്‍ 54 മിനിറ്റ് നീണ്ടു.കഴിഞ്ഞ മാസം …

ഓപ്പണ്‍ ബാഡ്മിന്റണ്‍ ജേതാവായി ലക്ഷ്യ സെന്‍ Read More

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിഡംബി ശ്രീകാന്തിന് വെള്ളി

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഫൈനലില്‍ സിംഗപൂരിന്റെ ലോ കെന്‍ യൂവിനോട് 15-21, 22-20 സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ശ്രീകാന്ത് ഇന്ന് നേടിയത്.ഇന്ത്യയുടെ …

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിഡംബി ശ്രീകാന്തിന് വെള്ളി Read More

പ്രകാശ് പദുകോണിന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ആജീവനാന്ത പുരസ്‌കാരം

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ മേഖലയില്‍ പ്രകാശ് പദുകോണ്‍ സമ്മാനിച്ച സമഗ്ര സംഭാവനകള്‍ക്കുള്ള ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ (ബി.ഡബ്ല്യു.എഫ്) ആജീവനാന്ത പുരസ്‌കാരം പ്രകാശ് പദുകോണിന്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് (ബി.എ.ഐ) പ്രകാശ് പദുകോണിന്റെ പേര് ബി.ഡബ്ല്യു.എഫിന് മുമ്പാകെ നിര്‍ദേശിച്ചത്. മുന്‍ ലോക ഒന്നാം നമ്പര്‍ …

പ്രകാശ് പദുകോണിന് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ആജീവനാന്ത പുരസ്‌കാരം Read More

ഒളിമ്പ്യനെ അട്ടിമറിച്ച് മലയാളി ബാഡ്മിന്റണ്‍ താരം പ്രണോയ്

ജക്കാര്‍ത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പ്രീ ക്വാര്‍ട്ടറില്‍ മലയാളി താരം എച്ച്.എസ്. പ്രണോയ് ലോക രണ്ടാം നമ്പര്‍ താരം വിക്ടര്‍ അക്സല്‍സെനെ അട്ടിമറിച്ചു. പ്രണോയ് വിക്ടറിനെതിരെ ആറ് മത്സരങ്ങള്‍ കളിച്ചതില്‍ ആദ്യത്തെ ജയമാണു സ്വന്തമാക്കിയത്. സ്‌കോര്‍: 14-21, 21-19, 21-16.ഒന്നാം ഗെയിം …

ഒളിമ്പ്യനെ അട്ടിമറിച്ച് മലയാളി ബാഡ്മിന്റണ്‍ താരം പ്രണോയ് Read More