സമുദ്ര ജലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ്
ഫ്ളോറിഡ : മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ അണുബാധയെ തുടര്‍ന്ന് ഫ്ളോറിഡയില്‍ ഈ വര്‍ഷം 13 പേര്‍ മരിച്ചു. 2024 ല്‍ 74 പേരില്‍ വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥിരീകരിച്ചതായ് ഫ്ളോറിഡയിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചു. സമുദ്ര ജലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് …
സമുദ്ര ജലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് വിബ്രിയോ വള്‍നിഫിക്കസ് Read More