പർദയിടാൻ നിർബന്ധിക്കുന്നു , വേങ്ങരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്‌ജെൻഡര്‍ അനന്യ അലക്‌സ്

മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്‌ജെൻഡര്‍ സ്ഥാനാര്‍ത്ഥി അനന്യ അലക്‌സ്. പാര്‍ട്ടി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അനന്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അനന്യ. പാര്‍ട്ടി തട്ടികൂട്ടാണെന്നും വേങ്ങര മണ്ഡലം പാര്‍ട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക് മാത്രമാണെന്നും …

പർദയിടാൻ നിർബന്ധിക്കുന്നു , വേങ്ങരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ട്രാന്‍സ്‌ജെൻഡര്‍ അനന്യ അലക്‌സ് Read More