സ്വപ്‌നാ സുരേഷ്‌ വീണ്ടും ജയിലിലേക്ക്‌

തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന സ്വപ്‌ന സുരേഷ്‌ ആശുപത്രി വിട്ടു. തൃശൂര്‍ വനിതാ ജയിലിലെ റിമാന്‍റ് ‌ തടവുകാരിയായിരുന്ന സ്വപ്‌നാ സുരേഷിനെ 2020 സെപ്‌തംബര്‍ 7 ന്‌ തിങ്കളാഴ്‌ച വൈകിട്ടാണ്‌ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചത്‌. ഇസിജി പരിശോധനയില്‍ വ്യത്യാസം കണ്ടതിനെ …

സ്വപ്‌നാ സുരേഷ്‌ വീണ്ടും ജയിലിലേക്ക്‌ Read More