
റിപ്പോര്‍ട്ട്
തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടു. തൃശൂര്‍ വനിതാ ജയിലിലെ റിമാന്‍റ് തടവുകാരിയായിരുന്ന സ്വപ്‌നാ സുരേഷിനെ 2020 സെപ്‌തംബര്‍ 7 ന് തിങ്കളാഴ്‌ച വൈകിട്ടാണ് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍...
