ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു, രാജി ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടർന്ന്

March 9, 2021

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. 09/03/21 ചൊവ്വാഴ്ച വൈകീട്ട് ഗവർണർ ബേബി റാണി മൗര്യയെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി.ത്രിവേന്ദ്ര സിംഗ് റാവത്ത് 08/03/21 തിങ്കളാഴ്ച ഡൽഹിയിൽ ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടർന്നാണ് …