ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ഇ.ഡി. പരിശോധന

ന്യൂഡല്‍ഹി: കേരളത്തിലെ ജോയ് ആലുക്കാസ് ജൂവലറികളില്‍ ഇ.ഡി. പരിശോധന. 2,300 കോടി രൂപയുടെ ഐ.പി.ഒയില്‍നിന്നു കമ്പനി പിന്മാറിയതിനു തൊട്ടുപിന്നാലെയാണു പരിശോധന. വിപണിയിലെ സാഹചര്യം അനുസരിച്ചു ഐ.പി.ഒ. രേഖകള്‍ ഉടന്‍ റീഫയല്‍ ചെയ്യുമെന്നു കമ്പനി ചീഫ് എക്‌സിക്യുട്ടീവ് ബേബി ജോര്‍ജ് റോയിട്ടേഴ്‌സിനെ അറിയിച്ചു.

ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ ഇ.ഡി. പരിശോധന Read More