മുല്ലപ്പെരിയാർ; ഹരജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി; കേരളത്തിന് വിനയായത് മരംമുറി ഉത്തരവ്
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. തമിഴ്‌നാടിന്റെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ സമയം വേണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു. ഹരജി മാസം 22 ന് വീണ്ടും പരിഗണിക്കും. ബേബിഡാമിൽ അറ്റകുറ്റപ്പണിക്കും, മരം മുറിക്കാനും അനുമതി നൽകുകയും പിന്നീട് പിൻവലിച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു …
മുല്ലപ്പെരിയാർ; ഹരജി പരിഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി; കേരളത്തിന് വിനയായത് മരംമുറി ഉത്തരവ് Read More