ബാബുവിന് രണ്ടാം ജന്മം; സൈനികര്‍ക്ക് സ്നേഹ ചുംബനം
മലമ്പുഴ: പൊള്ളുന്ന വെയിലിനോടും കടുത്ത മഞ്ഞിനോടും പൊരുതി രണ്ട് രാത്രിയും രണ്ടു പകലുമാണ് ബാബു ചേറാട് മലയിടുക്കില്‍ കഴിഞ്ഞുകൂട്ടിയത്. 22കാരനായ ബാബുവിനെ സംബന്ധിച്ചിടത്തോളം ഇതു രണ്ടാം ജന്‍മമാണ്. ആ രണ്ടാം ജന്‍മത്തിന് കാരണക്കാരായതാകട്ടെ ഇന്ത്യന്‍ സൈന്യവും. മലമുകളിലെത്തിയ ബാബു സൈനികര്‍ക്ക് സ്നേഹ …
ബാബുവിന് രണ്ടാം ജന്മം; സൈനികര്‍ക്ക് സ്നേഹ ചുംബനം Read More