ബാലുശ്ശേരി ജി. ജി. എച്ച്. എസ്. എസ്സില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

കോഴിക്കോട്: ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം പുരുഷന്‍ കടലുണ്ടി എംഎല്‍എ നിര്‍വഹിച്ചു. കിഫ്ബി ഫണ്ടായ  മൂന്ന് കോടി രൂപ ചെലവഴിച്ചാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. വിദ്യാലയത്തിലെ ഒരുവശത്തെ പഴയ കെട്ടിടം …

ബാലുശ്ശേരി ജി. ജി. എച്ച്. എസ്. എസ്സില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു Read More