ഹരിതകര്‍മസേനക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹായത്തോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി. എം.സി.എഫ് /എം.ആര്‍.എഫ് കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍ …
ഹരിതകര്‍മസേനക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി Read More