കോഴിക്കോട്. ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണം പിടിച്ചു. റെയില്‍വേ സംരക്ഷണ സേനയുടെ പതിവ് പരിശോധനയിലാണ് കുഴല്‍ പണം കണ്ടെത്തിയത് . രാജസ്ഥാന്‍ സ്വദേശിയായ ബബൂത്ത് സിംഗ് എന്ന വ്യക്തിയില്‍ നിന്നാണ് പണം പിടികൂടിയത്. 500, 2000 രൂപയുടെ കറന്‍സികളാണ് …