യെദിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍
ബംഗളൂരു : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ കൊച്ചുമകളെ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ മൂത്തമകള്‍ പദ്‌മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്(30) ആണ് മരിച്ചത്. ബാംഗളൂരു വസന്ത നഗറിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. .2022 ജനുവരി …
യെദിയൂരപ്പയുടെ കൊച്ചുമകള്‍ തൂങ്ങി മരിച്ച നിലയില്‍ Read More