രാജ്യത്ത് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ആര്‍ബിഐ

ന്യൂ ഡല്‍ഹി: രാജ്യത്ത് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് ആര്‍ബിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ചുരൂപയുടേയും കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസത്തോടെ നോട്ടുകള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ സീന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ …

രാജ്യത്ത് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ആര്‍ബിഐ Read More