തൃശൂരിൽ ബി.ഫാം വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
തൃശൂർ : തൃശൂർ മണലൂരിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് ഒൻപതാംവാർഡിൽ കിഴക്കും തുള്ളി രമേഷിന്റെ മകൾ (20) ഐശ്വര്യയാണ് മരിച്ചത്. 2023 ജൂൺ12 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ ഐശ്വര്യയുടെ മാതാപിതാക്കൾ …
തൃശൂരിൽ ബി.ഫാം വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ Read More