സഞ്ചരിക്കുന്ന പോളിങ് ബൂത്തുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
കൊല്ലം: ബൂത്തിലെത്താന്‍ കഴിയാത്ത വോട്ടര്‍മാരായ കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക ബാലറ്റ് റിട്ടേണിഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ വോട്ടറുടെ വീട്ടില്‍ എത്തിക്കുമെന്നും, ഫലത്തില്‍ ഇത് സഞ്ചരിക്കുന്ന ബൂത്തു പോലെയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ. ഇലക്‌ട്രോണിക് …
സഞ്ചരിക്കുന്ന പോളിങ് ബൂത്തുകള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ Read More