കൊല്ലം: ബൂത്തിലെത്താന്‍ കഴിയാത്ത വോട്ടര്‍മാരായ കോവിഡ്  രോഗികള്‍, ഭിന്നശേഷിക്കാര്‍  തുടങ്ങിയവര്‍ക്ക് വോട്ടു ചെയ്യാന്‍ പ്രത്യേക ബാലറ്റ് റിട്ടേണിഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ വോട്ടറുടെ വീട്ടില്‍ എത്തിക്കുമെന്നും, ഫലത്തില്‍ ഇത് സഞ്ചരിക്കുന്ന ബൂത്തു പോലെയാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ. ഇലക്‌ട്രോണിക്...
Read full story
കൊല്ലം: തിരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകളുടെ കണക്കുകള്‍ ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം  അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക്...
Read full story