തൃശൂര്‍ : തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്മുനമ്പം പാലം യാഥാര്‍ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 140 കോടിയുടെ കിഫ്ബി ഫണ്ടിന് അനുമതിയായി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കിഫ്ബി യോഗത്തിലാണ് പാലത്തിന്റെ...
Read full story