മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍
ഓച്ചിറ: ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന മത്സ്യ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ക്ലാവന പ്പളളിക്കാവ് കാവേരി ക്വാറന്‍റൈന്‍ കേന്ദ്രത്തിലാണ് സംഭവം. പയ്യന്നൂര്‍ താഴത്തേ പുരയിടത്തില്‍ സദേവന്‍(42) ആണ് മരിച്ചത്. കഴിഞ്ഞനാലുവര്‍ഷത്തോളമായി അഴീക്കല്‍ ഹാര്‍ബറില്‍ ജോലി ചെയ്തുവരുകയായിരുന്നു. 2020 ആഗസ്റ്റ 13 ന് …