അയ്യപ്പനും കോശിയും തെലുങ്ക് റിമേക്ക്
അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമാണ് അയ്യപ്പനുംകോശിയും . ഏറെനാളായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ് ഈ ചിത്രത്തിൻറെ തെലുങ്ക് റീമേക്കിന് വേണ്ടി . ഈ ചിത്രം തെലുങ്കിലെത്തുമ്പോൾ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ കല്യാണും , റാണ ദഗുഭാട്ടിയുമാണ്. പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രമായ …
അയ്യപ്പനും കോശിയും തെലുങ്ക് റിമേക്ക് Read More