സ്ത്രീപക്ഷ നയങ്ങൾ ഊർജിതമായി നടപ്പാക്കും: മന്ത്രി വീണാ ജോർജ്

സ്ത്രീപക്ഷ നയങ്ങൾ ഊർജിതമായി നടപ്പാക്കുകയാണു സർക്കാർ ചെയ്യുന്നതെന്നും ജെൻഡർ ബജറ്റ്, വനിതാ പോലീസ് റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള പരിപാടികൾ ഇതിന്റെ ഭാഗമാണെന്നും വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്വയം തിരിച്ചറിഞ്ഞ് സ്വന്തം …

സ്ത്രീപക്ഷ നയങ്ങൾ ഊർജിതമായി നടപ്പാക്കും: മന്ത്രി വീണാ ജോർജ് Read More

ജി.എസ്.ടി. വകുപ്പ് ഇനി മൂന്നു വിഭാഗം

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മൂന്നായി വിഭജിച്ചുകൊണ്ടുള്ള പുനഃസംഘടനയുടെ ഓദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അയ്യന്‍കാളി ഹാളില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ടാക്‌സ് പേയര്‍ സേവന വിഭാഗം, …

ജി.എസ്.ടി. വകുപ്പ് ഇനി മൂന്നു വിഭാഗം Read More

ഊർജ സംരക്ഷണ അവാർഡ് പ്രഖ്യാപിച്ചു

2022ലെ സംസ്ഥാന ഊർജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു. വൻകിട ഊർജ ഉപഭോക്താക്കളിൽ കാർബോറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, ഇലക്ട്രോ മിനറൽ ഡിവിഷൻ, എറണാകുളം, അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ്, കളമശ്ശേരി, സെയിന്റ് ഗോബെയിൻ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് എന്നിവർ അവാർഡ് നേടി. ഇടത്തരം ഊർജ ഉപഭോക്താക്കളിൽ ഒ.ഇ.എൻ (OEN) ഇൻഡ്യ ലിമിറ്റഡ്, എറണാകുളം, മലബാർ റിജിനൽ …

ഊർജ സംരക്ഷണ അവാർഡ് പ്രഖ്യാപിച്ചു Read More

കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനു ധനസഹായ വിതരണം 30ന്

കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണം 30ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വൈകിട്ട് മൂന്നിന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ആരോഗ്യ വിദ്യാഭ്യാസ …

കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനു ധനസഹായ വിതരണം 30ന് Read More

ബാല സൗഹൃദ സംസ്ഥാനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

*കുഞ്ഞുങ്ങളെ കേൾക്കാൻ അവസരമൊരുക്കണം ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ഗതാഗതം, പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ബാല സൗഹൃദമാകണം. മാസത്തിൽ രണ്ട് തവണ കുഞ്ഞുങ്ങൾ പറയുന്നത് കേൾക്കാനുള്ള അവസരമൊരുക്കും. അവർക്ക് …

ബാല സൗഹൃദ സംസ്ഥാനം ലക്ഷ്യം: മന്ത്രി വീണാ ജോർജ് Read More

ശിശുദിനാഘോഷവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും

ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണവും നവംബർ 14 വൈകിട്ട് 4നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ആരോഗ്യ കുടുംബക്ഷേമ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് …

ശിശുദിനാഘോഷവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും Read More

14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബ്; സംസ്ഥാനതല ഫ്ളാഷ് മോബിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി

സർക്കാരിന്റെ ‘ലഹരി മുക്ത കേരളം’ കാമ്പയിന്റെ ഭാഗമായി കോളേജുകളിൽ പ്രവർത്തിക്കുന്ന സംസ്ഥാന വനിത വികസന കോർപ്പറേഷൻ വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ സംഘടിപ്പിച്ചു. 14 ജില്ലകളിലെ 42 കേന്ദ്രങ്ങളിൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിന് മുൻവശത്ത് നടന്ന സംസ്ഥാനതല …

14 ജില്ലകളിലും ലഹരി വിരുദ്ധ ഫ്ളാഷ് മോബ്; സംസ്ഥാനതല ഫ്ളാഷ് മോബിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായി Read More

അന്ധവിശ്വാസവും ലഹരി ഉപയോഗവും തുടച്ചുനീക്കാൻ നിരന്തര ബോധവത്ക്കരണം തുടരും: മന്ത്രി വി.എൻ വാസവൻ

സമൂഹത്തെ പിന്നോട്ട് നയിക്കുന്ന അന്ധവിശ്വാസവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ നിരന്തരമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ഒരു മാസം നീണ്ടുനിൽക്കുന്ന ആശയപ്രചാരണ- ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം …

അന്ധവിശ്വാസവും ലഹരി ഉപയോഗവും തുടച്ചുനീക്കാൻ നിരന്തര ബോധവത്ക്കരണം തുടരും: മന്ത്രി വി.എൻ വാസവൻ Read More

മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ബോധവത്കരണം:സംസ്ഥാനതല ഉദ്ഘാടനം 28ന്

*മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും മയക്കുരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ സാംസ്‌കാരിക വകുപ്പ് ആശയപ്രചാരണ – ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 28 ന് രാവിലെ 11 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ …

മയക്കുമരുന്ന്, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയ്ക്കെതിരെ ബോധവത്കരണം:സംസ്ഥാനതല ഉദ്ഘാടനം 28ന് Read More

വരും വർഷങ്ങളിൽ ട്രാൻസ്‌ജെൻഡർ കലോത്സവം വിപുലമായി സംഘടിപ്പിക്കും: മന്ത്രി ഡോ.ആർ.ബിന്ദു

*സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം തിരുവനന്തപുരം ജില്ലക്ക് കിരീടം ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ സർഗ്ഗവാസനയും കലയോടുള്ള അടങ്ങാത്ത ആവേശവുമാണ്  വിവിധ കലാമത്സരയിനങ്ങളിൽ നിന്നും കാണാൻ കഴിഞ്ഞതെന്നും വരും വർഷങ്ങളിൽ കലോത്സവം കൂടുതൽ വിപുലമായി നടത്താൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. …

വരും വർഷങ്ങളിൽ ട്രാൻസ്‌ജെൻഡർ കലോത്സവം വിപുലമായി സംഘടിപ്പിക്കും: മന്ത്രി ഡോ.ആർ.ബിന്ദു Read More