കണ്ണൂര്‍ ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയുര്‍വേദ വിഭാഗം

കണ്ണൂര്‍ : ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയുര്‍വേദ വിഭാഗത്തിന്റെ അമൃതം പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പുമായി യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആയുര്‍വേദ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, ആയുര്‍വേദ കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ച് മരുന്നുകള്‍ ക്വാറന്റൈനില്‍ ഉള്ളവരുടെ വീടുകളില്‍ എത്തിച്ച് നല്‍കും. തദ്ദേശ …

കണ്ണൂര്‍ ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയുര്‍വേദ വിഭാഗം Read More