ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യ സർവകലാശാല (കെ.യു.എച്ച്.എസ്) അംഗീകരിച്ച 2021-22 വർഷത്തെ   ബി.എസ്‌സി നഴ്‌സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 11 ന് www.lbscentre.kerala.gov.in ൽ …

ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് Read More