ആയുര്‍വേദ ഇമ്മ്യൂണിറ്റി ക്ലിനിക്കുമായി ആലപ്പുഴ തണ്ണീര്‍മുക്കം പഞ്ചായത്ത്

June 26, 2020

ആലപ്പുഴ: കോവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുര്‍വേദം, ആയുര്‍ഷീല്‍ഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കുമായി തണ്ണീര്‍മുക്കം ഗ്രാമ പഞ്ചായത്ത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി സൗജന്യ വൈദ്യപരിശോധനയും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മരുന്നുകള്‍ സുരക്ഷാ …