മത്സ്യകൃഷി അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്കു പരിഹാരമാര്‍ഗം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: തൊഴിലില്ലാത്ത അഭ്യസ്തവിദ്യര്‍ നിരവധി കടന്നുവരുന്ന മേഖലയായി മത്സ്യകൃഷി മാറിയെന്ന് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ബ്രൂഡ് ബാങ്ക് ആന്‍ഡ് വിത്തുല്പാദന യൂണിറ്റ് പദ്ധതി ഉദ്ഘാടനം ആയിരം തെങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ആര്‍ രാമചന്ദ്രന്‍ …

മത്സ്യകൃഷി അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്കു പരിഹാരമാര്‍ഗം – മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More