അയിഷ മാലിക്ക്: പാക് സുപ്രീം കോടതിയിലേക്ക് ആദ്യ വനിതാ ജഡ്ജിയെത്തുന്നു

ലാഹോര്‍: പാകിസ്താന്‍ സുപ്രീം കോടതിയില്‍ ഇതാദ്യമായി വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജി അയിഷ മാലിക്കാണു രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായത്തിന് അവകാശിയായത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷന്‍ അയിഷയുടെ നിയമനത്തിന് കഴിഞ്ഞദിവസം പച്ചക്കൊടി കാട്ടി. …

അയിഷ മാലിക്ക്: പാക് സുപ്രീം കോടതിയിലേക്ക് ആദ്യ വനിതാ ജഡ്ജിയെത്തുന്നു Read More