പ്രതികാരം അനിവാര്യം: ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ്
ടെഹ്‌റാന്‍: സ്ഥാനമൊഴിഞ്ഞ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വധഭീഷണിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പോര്‍വിമാനത്തിനു കീഴില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രത്തിനൊപ്പം, പ്രതികാരം അനിവാര്യമാണ്. സുലൈമാനിയുടെ കൊലപാതകിയും അതിന് ഉത്തരവിട്ടയാളും പ്രതികാരം നേരിട്ടേ മതിയാകൂ. അത് എപ്പോള്‍ …
പ്രതികാരം അനിവാര്യം: ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ് Read More