കെഎസ്ഇബിയിൽ തട്ടിപ്പ് നടത്തിയത് കോൺഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി
ഇടുക്കി: വിഡി സതീശന്റെ പാർട്ടിയായ കോൺഗ്രസ് ഭരിക്കുമ്പോളാണ് കെഎസ്ഇബി ഏറ്റവും കൂടുതൽ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതുമെന്ന് മുൻ വൈദ്യുതി മന്ത്രി എംഎം മണി. ആര്യാടൻ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാർവച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ അന്വേഷണം …
കെഎസ്ഇബിയിൽ തട്ടിപ്പ് നടത്തിയത് കോൺഗ്രസ് ഭരണകാലത്തെന്ന്; വി.ഡി സതീശന് എംഎം മണിയുടെ മറുപടി Read More