പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക് :ആറ് കോച്ചുകള്‍ പാളംതെറ്റി
ഇസ്ലാമാബാദ്: പാകിസ്താനില്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ പെഷവാറില്‍ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലേക്ക് വരികയായിരുന്ന ജാഫർ എക്സ്പ്രസിലായിരുന്നു സംഭവം.: സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുല്‍ത്താൻകോട്ട് മേഖലയില്‍ വച്ച് ട്രാക്കില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. …
പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേർക്ക് പരിക്ക് :ആറ് കോച്ചുകള്‍ പാളംതെറ്റി Read More