രാജസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേര്‍ മരിച്ചു.

ജയ്പൂര്‍ | രാജസ്ഥാനിലെ ഫലോഡി ജില്ലയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ടെംപോ ട്രാവലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ജോധ്പൂരിലെ സൂര്‍സാഗര്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ജയ്പൂരില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ ഫലോഡി ജില്ലയിലെ …

രാജസ്ഥാനിൽ ഉണ്ടായ വാഹനാപകടത്തിൽ 15 പേര്‍ മരിച്ചു. Read More

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം

ഹാരിസ് ബര്‍ഗ്|അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. സെപ്തംബർ 17 ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. …

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം Read More

വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ചു, ഭാര്യയേയും മക്കളേയും തട്ടിക്കൊണ്ടുപോയി

ഭോപാല്‍: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെണ്‍മക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ് അതിക്രമമുണ്ടായത്. ജൂൺ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നായിരുന്നു സംഭവം..ഗ്രാമവാസിയായ സഞ്ജയ് സിങ് രാജ്പുത് …

വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ചു, ഭാര്യയേയും മക്കളേയും തട്ടിക്കൊണ്ടുപോയി Read More