സമന്വയ പദ്ധതി : ജില്ലയിൽ 4 ഗ്രാമപഞ്ചായത്തുകൾ
പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച സമന്വയ പദ്ധതി ജില്ലയിൽ നാല് ഗ്രാമപഞ്ചായത്തുകളിൽ. ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ സേവനം കാലതാമസമില്ലാതെ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിൽ അതിരപ്പിള്ളി, പാണഞ്ചേരി, പുത്തൂർ, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലാണ് …
സമന്വയ പദ്ധതി : ജില്ലയിൽ 4 ഗ്രാമപഞ്ചായത്തുകൾ Read More