ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് പുരസ്കാരം സമ്മാനിച്ചു
കൊച്ചി: സഹതാപമല്ല, ദീനാനുകമ്പയാണ് മനുഷ്യര്ക്കുണ്ടാകേണ്ടതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയ ഡോ. ജെ. അലക്സാണ്ടര്‍ സ്മാരക പുരസ്കാരം കേരള ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം …
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് പുരസ്കാരം സമ്മാനിച്ചു Read More