മുംബൈ: 22 കാരിയായ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചശേഷം തീകൊളുത്തി കൊന്നു. മുംബൈ സ്വദേശിനിയായ യുവതിയാണ് പങ്കാളിയുടെ ക്രൂരതക്കിരയായത്. 2020 നവംബര്‍ 14ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. യുവതിയുടെ പങ്കാളി നന്ദേശ് ജില്ലയില്‍...
Read full story


