സൗരാഷ്ട്രയ്ക്ക് കിരീടം

കൊല്‍ക്കത്ത: ബംഗാളിനെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ച് സൗരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടി. രണ്ടാം തവണയാണ് സൗരാഷ്ട്ര രഞ്ജി ചാമ്പ്യന്‍മാരാകുന്നത്.സ്‌കോര്‍: ബംഗാള്‍ ഒന്നാം ഇന്നിങ്‌സ് 174, രണ്ടാം ഇന്നിങ്‌സ് 241. സൗരാഷ്ട്ര ഒന്നാം ഇന്നിങ്‌സ് 404, രണ്ടാം ഇന്നിങ്‌സ് ഒന്നിന് …

സൗരാഷ്ട്രയ്ക്ക് കിരീടം Read More