സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന ജില്ലകളിൽ പോളിംഗ് ശതമാനം 70 ശതമാനത്തോട് അടുത്ത്

തിരുവനന്തപുരം| സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിലും മൊത്തം പോളിംഗ് ശതമാനം 70 ശതമാനത്തോട് അടുത്ത് എത്തി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഏഴ് ജില്ലകളിലെ മൊത്തം പോളിംഗ് ശതമാനം ശരാശരി 69.46% ആണ്. ഏറ്റവും …

സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന ജില്ലകളിൽ പോളിംഗ് ശതമാനം 70 ശതമാനത്തോട് അടുത്ത് Read More