പത്തനംതിട്ട ആവണിപ്പാറ ഗിരിജന്‍ കോളനിയിലും ഫസ്റ്റ്ബെല്‍ മുഴങ്ങി
പത്തനംതിട്ട : സൗരോര്‍ജ വൈദ്യുതി സംവിധാനവും, ടെലിവിഷനും, ഡിടിഎച്ച് കണക്ഷനുമായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അച്ചന്‍കോവില്‍ ആറു കടന്ന് എത്തിയതോടെ ആവണിപ്പാറ കോളനിയിലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സൗകര്യമായി.അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ആവണിപ്പാറയില്‍ 29 വിദ്യാര്‍ഥികളാണുള്ളത്. ഓണ്‍ലൈന്‍ പഠന സൗകര്യം കോളനിയിലെത്തിക്കാന്‍ …
പത്തനംതിട്ട ആവണിപ്പാറ ഗിരിജന്‍ കോളനിയിലും ഫസ്റ്റ്ബെല്‍ മുഴങ്ങി Read More