വിദേശത്തെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ പൈലറ്റാകാന്‍ അവനി ചതുര്‍വേദി

ന്യൂഡല്‍ഹി: വിദേശത്തു നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ പൈലറ്റാകാന്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ അവനി ചതുര്‍വേദി. ഈ മാസം 16 മുതല്‍ 26 വരെ ജപ്പാനില്‍ നടക്കുന്ന വീര്‍ ഗാര്‍ഡിയന്‍ 2023 വ്യോമാഭ്യാസത്തിലാണ് അവനിയും പങ്കെടുക്കുക. ഒമിറ്റാമയിലെ ഹ്യാകുരി വ്യോമതാവളം, സയാമയിലെ …

വിദേശത്തെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ പൈലറ്റാകാന്‍ അവനി ചതുര്‍വേദി Read More