ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു
ലഖ്നോ: ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗികളുടെ എണ്ണവും കുറയുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാത്രി കര്‍ഫ്യൂ സമയങ്ങളില്‍ ഒരുമണിക്കൂര്‍ ഇളവ് നല്‍കിയതിന് ഒരാഴ്ചയ്ക്ക് …
ഉത്തര്‍പ്രദേശിലെ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു Read More