ഷാഫി പറമ്പില്‍ പാലക്കാട് തന്നെ മത്സരിക്കുമെന്ന് സൂചന, ഷാഫി മണ്ഡലം മാറുമെന്ന വാർത്തകളെ തളളി നേതാക്കൾ

March 9, 2021

പാലക്കാട്: ഷാഫി പറമ്പില്‍ പാലക്കാട് തന്നെ മത്സരിക്കുമെന്ന് സൂചന. വിമത നീക്കങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പാലക്കാട് നിന്നും ഷാഫി പറമ്പിലിനെ മാറ്റി പകരം പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന എ വി ഗോപിനാഥിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ …